പാലക്കാട് ആര് എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് പേര് കസ്റ്റഡിയില്‍
കേസ് അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മുപ്പത്തിനാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും കേരളത്തിലെ വിവിധ ജില്ലകളിലുമായാണ് അന്വേഷണം പുരോഗമിക്കുന്നത്.